സിനിമ ഓണ്‍ ലൈവ്‌

Cinemaonlive

  No Gossip      Only Reality


Norway

ഹോളിവുഡ് സാങ്കേതികത്തികവില്‍ ശങ്കര്‍ - രജനീകാന്ത് ടീമിന്റെ 2.0

സൂപ്പര്‍ താരം രജനീകാന്തും ബ്രഹ്മാണ്ഡ സംവിധായകന്‍ ശങ്കറും ഒന്നിയ്ക്കുന്ന തമിഴ് ബിഗ് ബജറ്റ് ചിത്രമാണ് 2.0 .  ചിത്രത്തിന്റെ മെയ്ക്കിങ്ങ് വിഡിയോ ...

Read More

Norway

തിയേറ്ററുകളില്‍ കുഞ്ഞന്‍ ആനയിറങ്ങി ; പുണ്യാളന്‍ ടീമിന്റെ പുതിയ പരസ്യതന്ത്രം സൂപ്പര്‍ ഹിറ്റ്

രജ്ഞിത് ശങ്കര്‍ - ജയസൂര്യ ടീമിന്റെ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കേരളത്തിലെ വിവിധ തിയേറ്ററുകളില്‍ ...

Read More

Norway

ഓറഞ്ച് കുര്‍ത്തയും കാവി മുണ്ടും ധരിച്ച് മോഹന്‍ലാല്‍ ചെന്നൈയില്‍

ഓറഞ്ച് കുര്‍ത്തയും കാവി മുണ്ടും ധരിച്ച് മോഹന്‍ലാല്‍ ചെന്നൈയില്‍.തെന്നിന്ത്യന്‍ താരങ്ങള്‍ അണിനിരന്ന വേദിയില്‍ മുണ്ടുടുത്ത് മോഹന്‍ലാല്‍ മിന്നും ...

Read More

Norway

അജിത്തിന്റെ വിവേഗം : സംവിധാനം ശിവ

ഇന്ത്യന്‍ സിനിമാ ലോകം കാത്തിരിയ്ക്കുന്ന അജിത്തിന്റെ പുതിയ തമിഴ് ചിത്രമാണ് വിവേഗം. പ്രശസ്ത സംവിധായകന്‍ ശിവയാണ്. അജിത്ത് -ശിവ ടീമിന്റെ വീരം, വേതാളം ...

Read More

Norway

നാടന്‍ ലുക്കില്‍ ദുല്‍ക്കര്‍ ; ആര്‍.എസ് ഗോപന്റെ ചിത്രം വൈറലാകുന്നു

ചിങ്ങം ഒന്നിന് മലയാളികള്‍ക്ക് പുതുവത്സരാംശസകള്‍ നേര്‍ന്ന് ദുല്‍ക്കര്‍ സല്‍മാന്‍. തനി നാടന്‍ മലയാളിലുക്കിലുള്ള കിടിലന്‍ ഫോട്ടോയും ...

Read More

Norway

സുരേഷ് ഗോപിയുടെ മകന്‍ ഗോകുലിന്റെ സിനിമ

ബാക് വാട്ടര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ജയലാല്‍ മേനോന്‍ നിര്‍മിച്ച് ഗോകുല്‍ സുരേഷ് നായകനായി പി ജയറാം കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ...

Read More

Norway

ഗൗതം കാര്‍ത്തിക് - നിക്കി ഗല്‍റാണി ചിത്രം

ഗൗതം കാര്‍ത്തിക്, നിക്കി ഗല്‍റാണി എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന പുതിയ ചിത്രമാണ് ഹര ഹര മഹാദേവകി . ട്രെയിലര്‍ പുറത്തിറങ്ങി. കോമഡി ...

Read More

Norway

ബേസില്‍ ജോസഫിന്റെ ചിത്രത്തില്‍ മമ്മൂട്ടിയും ടൊവിനോയും

കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്നു. ഉണ്ണി ആറിന്റെ ...

Read More

Norway

കായംകുളം കൊച്ചുണ്ണി : നിവിന്‍പോളി ചിത്രം

പത്തൊന്‍പതാം നൂറ്റാണ്ടില്‍ കേരളത്തിലെ ജനങ്ങളെ അത്ഭുതപ്പെടുത്തിയ 'കേരളാറോബിന്‍ഹുഡ്' എന്ന് വിശേഷിപ്പിക്കാവുന്ന കായംകുളം കൊച്ചുണ്ണിയുടെ കഥ ...

Read More

Norway

വിനീത് ശ്രീനിവാസന്‍, അനുസിത്താര : 'ആന അലറലോടലറല്‍'

വിനീത് ശ്രീനിവാസന്‍, അനുസിത്താര എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ദിലീപ്മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ആന അലറലോടലറല്‍'. പോയ്ട്രി ഫിലിം ...

Read More

Norway

കല, വിപ്ലവം, പ്രണയം , സംവിധാനം ജിതിന്‍ ജിത്തു

അന്‍സണ്‍പോള്‍, സൈജുകുറുപ്പ്, ഗായത്രിസുരേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിന്‍ജിത്തു സംവിധാനം ചെയ്യുന്ന ചിത്രം 'കല, വിപ്ലവം, ...

Read More

Norway

ഷെര്‍ലക് ടോംസ് വരുന്നു : സംവിധാനം ഷാഫി,നായകന്‍ ബിജുമേനോന്‍

ബിജു മേനോനെ പ്രധാന കഥാപാത്രമാക്കി ഷാഫി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷെര്‍ലക് ടോംസ്. ഗ്ലോബല്‍ യൂണൈറ്റഡ് മീഡിയയുടെ ബാനറില്‍ പ്രേംമേനോന്‍ ...

Read More

Norway

പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗവുമായി ജയസൂര്യ - രഞ്ജിത്ത് ശങ്കര്‍

പ്രേക്ഷകര്‍ കാത്തിരുന്ന ചിത്രം വരുന്നു.ജയസൂര്യ-രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടില്‍ പിറന്ന സൂപ്പര്‍ഹിറ്റ് ചിത്രം പുണ്യാളന്‍ അഗര്‍ബത്തീസിന്റെ ...

Read More

Norway

ടിക് ടിക് ടിക് : ജയം രവിയുടെ സയന്‍സ് ഫിക്ഷന്‍ ചിത്രം വരുന്നു

ഇന്ത്യന്‍ സിനിമയിലാദ്യമായി ബഹിരാകാശ പര്യവേക്ഷണം പ്രമേയമാക്കിയുള സിനിമ വരുന്നു. ജയം രവി നായകനായി എത്തുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രം ടിക് ടിക് ടിക് ...

Read More

Norway

ഫഹദ് ഫാസില്‍ - ശിവകാര്‍ത്തികേയന്‍ - നയന്‍താര ടീമിന്റെ വേലൈക്കാരന്‍

ഫഹദ് ഫാസില്‍ - ശിവകാര്‍ത്തികേയന്‍ - നയന്‍താര ടീമിന്റെ വേലൈക്കാരന്‍നയന്‍താരയ്ക്കും ശിവകാര്‍ത്തികേയനുമൊപ്പം ഫഹദ് ഫാസില്‍ അഭിനയിക്കുന്ന ചിത്രമാണ് ...

Read More

All News
© All Rights Reserved in Cinemaonlive.com. Website designed and developed by Royalstar